Challenger App

No.1 PSC Learning App

1M+ Downloads
അനന്തപുരം തടാക ക്ഷേത്രത്തിൽ കാണപ്പെടുന്ന സസ്യാഹാരിയായ മുതലയുടെ പേരെന്താണ് ?

Aതീർത്ഥ

Bബബിയ

Cഹനുമ

Dഇതൊന്നുമല്ല

Answer:

B. ബബിയ


Related Questions:

സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കേരളത്തിലെ തടാകം ഏതാണ് ?
അകലപുഴകായൽ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ :
ആശ്രാമം കായല്‍ എന്നറിയപ്പെടുന്ന കേരളത്തിലെ കായല്‍ ഏത് ?
കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ് ഏതാണ് ?