App Logo

No.1 PSC Learning App

1M+ Downloads
അനാവൃതബീജസസ്യങ്ങളുടെ (Gymnosperms) വിത്തുകൾ എങ്ങനെയാണ് കാണപ്പെടുന്നത്?

Aഫലത്തിനുള്ളിൽ പൊതിഞ്ഞ നിലയിൽ

Bഅണ്ഡാശയഭിത്തിക്കുള്ളിൽ ആവരണം ചെയ്ത്

Cഅനാവൃതമായി (പൊതിയാതെ)

Dമണ്ണിനടിയിൽ

Answer:

C. അനാവൃതമായി (പൊതിയാതെ)

Read Explanation:

  • അനാവൃതബീജസസ്യങ്ങളുടെ (Gymnos - naked, sperma - seeds) ഒവ്യൂൾ അണ്ഡാശയഭിത്തികൊണ്ട് ആവരണം ചെയ്തു കാണുന്നില്ല. അതുപോലെ, ബീജസംയോഗത്തിനു ശേഷവും ഇവയുടെ വിത്തുകൾ ഫലത്തിനുള്ളിൽ പൊതിയാതെയാണ് കാണപ്പെടുന്നത്.


Related Questions:

Sucrose is translocated through phloem can be demonstrated by ________
ഇന്ത്യയിലെ ആദ്യത്തെ ബാസ്മതി ഹൈബ്രിഡ് ഇനം ഏതാണ്?
A single cotyledon is also termed as __________
Passage at one end of the ovary is called as _______
Chlorophyll d is present in the members of _____________________