Challenger App

No.1 PSC Learning App

1M+ Downloads
അനിവാര്യതയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

ASECTION 19

BSECTION 20

CSECTION 21

DSECTION 22

Answer:

A. SECTION 19

Read Explanation:

SECTION 19 ( IPC SECTION 81 ) - അനിവാര്യത (Necessity )

  • കുറ്റകരമായ ദുരുദ്ദേശമില്ലാതെ വലിയൊരു ഹാനി തടയുവാൻ വേണ്ടി ചെയ്യുന്ന ഒരു പ്രവർത്തി മറ്റൊരാൾക്കോ വസ്തുവിനോ ഹാനി ഉണ്ടാക്കാൻ ഇടയായാൽ അതൊരു കുറ്റകൃത്യമാവില്ല


Related Questions:

ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B-യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു.

താഴെ പറയുന്നവയിൽ ശരിയായത് ഏത്?

മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

BNS ലെ സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 326 (b) - ഏതെങ്കിലും പൊതുറോഡോ, പാലമോ, ജലഗതാഗത യോഗ്യമായ നദിയോ, ചാലോ, സഞ്ചാരയോഗ്യമായ മറ്റ് ജലാശയങ്ങളോ സഞ്ചാരയോഗ്യമല്ലാതാക്കി മാറ്റുകയോ സുരക്ഷിതത്വത്തിൽ കുറവുള്ളതാക്കിതീർക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  2. സെക്ഷൻ 326 (c) - ഏതെങ്കിലും പൊതു ഡ്രെയിനേജിന് വെള്ളപ്പൊക്കമോ തടസ്സമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും