Challenger App

No.1 PSC Learning App

1M+ Downloads
വേശ്യാവർത്തിക്കു മറ്റും വേണ്ടി കുട്ടിയെ വിൽക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 98

Bസെക്ഷൻ 108

Cസെക്ഷൻ 118

Dസെക്ഷൻ 128

Answer:

A. സെക്ഷൻ 98

Read Explanation:

സെക്ഷൻ 98

  • വേശ്യാവർത്തിക്കു മറ്റും വേണ്ടി കുട്ടിയെ വിൽക്കൽ

  • ശിക്ഷ 10 വർഷം വരെ തടവും പിഴയും

  • 18 വയസ്സിനു താഴെയുള്ള ഒരു സ്ത്രീയെ വേശ്യക്കോ വേശ്യാലയം നടത്തുന്ന ആൾക്കോ വിറ്റാൽ , വേശ്യാവർത്തിക്ക് ഉപയോഗിക്കണമെന്ന് ഉദ്ദേശത്തോടെ ഉപേക്ഷിച്ചതായി കണക്കാക്കും


Related Questions:

പോലീസ് കസ്റ്റഡിലെ പ്രതി കുറ്റസമ്മതം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
വിവാഹിതയായ ഒരു സ്ത്രീയെ ക്രിമിനൽ ഉദ്ദേശത്തോടെ വശീകരിക്കുകയോ, കൊണ്ടുപോവുകയോ, തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
മരണം സംഭവിപ്പിക്കുകയോ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തോട് കൂടിയ കവർച്ച / കൂട്ടായ്മ കവർച്ചയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ചില കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?