Challenger App

No.1 PSC Learning App

1M+ Downloads
അനിശ്ചിതത്വസിദ്ധാന്തം ആവിഷ് കരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aഅൽബർട്ട് ഹൈൻഷ്റ്റൈൻ

Bവെർണർ ഹൈസെൻബെർഗ്,

Cറെനെ ലാനെക്

Dഎം എസ് സ്വാമിനാഥൻ

Answer:

B. വെർണർ ഹൈസെൻബെർഗ്,

Read Explanation:

ഹൈസെൻ ബെർഗിന്റെ അനിശ്ചിതത്വസിദ്ധാന്തം(Heisenberg's Uncertainty Principle)

  • 1927 ൽ ജർമൻ ഭൗതികശാസ്ത്രജ്ഞനായ വെർണർ ഹൈസെൻബെർഗ്, അനിശ്ചിതത്വസിദ്ധാന്തം ആവിഷ് കരിച്ചു. 

  • ഇത് ദ്രവ്യത്തിൻ്റെയും വികിരണത്തിന്റെയും ദ്വൈതസ്വഭാവത്തിൻ്റെ അനന്തരഫലമാണ്. 

  • ഈ സിദ്ധാ ന്തപ്രകാരം 'ഒരു ഇലക്ട്രോണിൻ്റെ കൃത്യമായ സ്ഥാനം, കൃത്യമായ ആക്കം (അല്ലെങ്കിൽ പ്രവേഗം) എന്നിവ ഒരേ സമയം കണ്ടുപിടിക്കുവാൻ സാധ്യമല്ല'


Related Questions:

ഇലക്ട്രോണിന്റെ ത്രിമാനചലനത്തെ വിശദീകരിക്കാൻ ആവശ്യമായ ക്വാണ്ടം സംഖ്യകളുടെ എണ്ണം എത്ര?
ഒരു ഓർബിറ്റലിന്റെ ഊർജ്ജം അതിന്റെ പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യയെയും (n) അസിമുത്തൽ ക്വാണ്ടം സംഖ്യയെയും (l) ആശ്രയിച്ചിരിക്കുന്നു എന്ന ആശയം ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അനിശ്ചിതത്വ തത്വം ആവിഷ്കരിച്ചത്
Mass of positron is the same to that of
Who invented Electron?