അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?Aസമാന്തരമായിBലംബമായിCവൃത്താകൃതിയിൽDത്രികോണാകൃതിയിൽAnswer: A. സമാന്തരമായി Read Explanation: വായുവിലൂടെ ശബ്ദം പ്രേഷണം ചെയ്യുന്നത് അനുദൈർഘ്യതരംഗത്തിന് ഉദാഹരണമാണ്. മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥ തരംഗങ്ങൾ. Read more in App