Challenger App

No.1 PSC Learning App

1M+ Downloads
അനുദൈർഘ്യ തരംഗങ്ങളിൽ ഉണ്ടാകുന്ന പ്രത്യേകമായ പ്രദേശങ്ങൾ എന്തെന്നു വിളിക്കുന്നു?

Aശൃംഗങ്ങളും ഗർത്തങ്ങളും

Bധ്രുവീകരണം സംഭവിച്ചതും ധ്രുവീകരണം സംഭവിക്കാത്തതും

Cഉച്ചസ്ഥായികളും ന്യൂനസ്ഥായികളും

Dഉച്ചമർദ്ദ മേഖലകളും നീചമർദ്ദ മേഖലകളും

Answer:

D. ഉച്ചമർദ്ദ മേഖലകളും നീചമർദ്ദ മേഖലകളും

Read Explanation:

അനുദൈർഘ്യ തരംഗം (Longitudinal wave):

 

 

        മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ സഞ്ചാര ദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്നു.

        മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ സഞ്ചാര ദിശയ്ക്ക് സമാന്തരമായി കമ്പനം ചെയ്യുന്നയിനം തരംഗങ്ങളാണ് അനുദൈർഘ്യ തരംഗങ്ങൾ. ഇവ മാധ്യമത്തിൽ ഉച്ചമർദ മേഖലകളും, നീചമർദ മേഖലകളും രൂപപ്പെടുത്തി സഞ്ചരിക്കുന്നു.

 


Related Questions:

ഡാർട്ട് എന്നാൽ എന്താണ് ?
തുലനസ്ഥാനത്തുനിന്ന് ഒരു കണികക്ക് ഉണ്ടാകാവുന്ന ഏറ്റവും കൂടിയ സ്ഥാനാന്തരം ആണ് ആ കണികളുടെ :
തരംഗ വേഗം (Speed of wave) ന്റെ സമവാക്യം ഏതാണ്?
അനുദൈർഘ്യ തരംഗങ്ങളുടെ ഉദാഹരണങ്ങളിൽ ഏതൊക്കെയാണ്?
സോണാറിൽ അൾട്രാസോണിക് തരംഗങ്ങളെ ഉൽപ്പാദിപ്പിച്ച് പ്രേഷണം ചെയ്യുന്ന ഭാഗം ഏത് ?