App Logo

No.1 PSC Learning App

1M+ Downloads
അന്തരിച്ച എസ് പി ജി മേധാവി "അരുൺകുമാർ സിൻഹ "ബിഎസ്എഫ് ഐ ജി" ആയിരുന്ന കാലയളവിൽ ഇന്ത്യൻ ഭൂമി പാകിസ്താൻറെ പക്കൽ നിന്ന് തിരികെ പിടിക്കാൻ രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ പേര് എന്ത് ?

Aക്രീക്ക് ക്രോക്കഡൈൽ കമാൻഡോസ്

Bമാർക്കോസ്

Cഗരുഡ് കമാൻഡോസ്

Dഡെസേർട്ട് സ്കോർപ്പിയൻസ്

Answer:

A. ക്രീക്ക് ക്രോക്കഡൈൽ കമാൻഡോസ്

Read Explanation:

• 2009 ലാണ് അരുൺകുമാർ സിൻഹ ബിഎസ്എഫ് ഐ ജി ആയി പ്രവർത്തിച്ചിട്ടുള്ളത് • 2016 ലാണ് എസ് പി ജി തലവനായി നിയമിതനായത് • പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന സേനാവിഭാഗമാണ് എസ് പി ജി


Related Questions:

2025 ൽ ഇന്ത്യൻ നാവികസേനയും വിവിധ ആഫ്രിക്കൻ രാജ്യങ്ങളും സംയുകതമായി നടത്തുന്ന നാവികാഭ്യാസം ?
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?
മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവിക സേനാ മേധാവി ?
ഇന്ത്യൻ നാവികസേനയുടെ ഏത് യുദ്ധക്കപ്പലിൽ ആണ് ആദ്യ വനിതാ കമാൻഡിങ് ഓഫീസറായ "പ്രേരണ ദിയോസ്തലി" നിയമിതയായത് ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ മൾട്ടി പർപ്പസ് വെസലായ (MPV) "INS ഉത്കർഷ്" നിർമ്മിച്ചത് ?