App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ ഏത് യുദ്ധക്കപ്പലിൽ ആണ് ആദ്യ വനിതാ കമാൻഡിങ് ഓഫീസറായ "പ്രേരണ ദിയോസ്തലി" നിയമിതയായത് ?

Aഐ എൻ എസ് വിക്രാന്ത്

Bഐ എൻ എസ് ജ്യോതി

Cഐ എൻ എസ് ത്രിങ്കത്

Dഐ എൻ എസ് ശക്തി

Answer:

C. ഐ എൻ എസ് ത്രിങ്കത്

Read Explanation:

• ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ ഒരു ദ്വീപിൻറെ പേരാണ് ത്രിങ്കത് • പശ്ചിമ നാവിക കമാൻഡിന് കീഴിൽ ആണ് ത്രിങ്കത് സേവനമനുഷ്ഠിക്കുന്നത്


Related Questions:

2023 മാർച്ചിൽ പ്രസിഡന്റിന്റെ കളർ അവാർഡ് നേടിയ നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രം ഏതാണ് ?
ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
' അഡ്മിറൽ ഓഫ് ദി ഫ്‌ളീറ്റ് ' എന്ന ഓണററി പദവി എത്ര ഇന്ത്യൻ സൈനികർക്ക് ലഭിച്ചിട്ടുണ്ട് ?
ഇന്ത്യയുടെ ആണവോർജ്ജമുള്ള അരിഹന്ത് ക്ലാസ് അന്തർവാഹിനിയുമായി സംയോജിപ്പിച്ചിരിക്കുന്ന മിസൈൽ ഏതാണ് ?
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?