App Logo

No.1 PSC Learning App

1M+ Downloads
അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ 400 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശനം നടത്തിയ മലയാള ചലച്ചിത്രം ?

Aബിഗ് ബ്രദർ

Bറാംജിറാവു സ്പീക്കിംഗ്

Cഗോഡ് ഫാദർ

Dചിത്രം

Answer:

C. ഗോഡ് ഫാദർ

Read Explanation:

• സിദ്ദിഖ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം - ബോഡിഗാർഡ് • സിദ്ദിഖ് സംവിധാനം ചെയ്ത തമിഴ് ചിത്രം - കാവലൻ


Related Questions:

കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം ?
പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?
70-ാം ദേശീയ ചലച്ചിത്ര അവാർഡിന് അർഹമായ മികച്ച ചിത്രം
'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയുടെ സംവിധായകൻ ?
'നിർമ്മല' എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്?