'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശിയ അവാർഡ് നേടിയ നടൻAഇന്ദ്രൻസ്Bപ്രേംജിCമുരളിDസലിംകുമാർAnswer: D. സലിംകുമാർ Read Explanation: ആദാമിന്റെ മകൻ അബു 2011-ൽ റിലീസ് ചെയ്തു സംവിധായകൻ : സലിം അഹമ്മദ് ലഭിച്ച പ്രധാന ബഹുമതികൾ മികച്ച ചിത്രത്തിനുള്ള 2011 -ലെ ദേശീയ ചലച്ചിത്ര പുരസ്കാരം മികച്ച ചിത്രത്തിനുള്ള 2011 -ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലീം കുമാറിന് 2011 - ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം Read more in App