അന്തരീക്ഷത്തിലെ വായുവിൽ തുടർച്ചയായ ഘനീകരണപ്രകിയമൂലം ഘനീഭവിക്കപ്പെട്ട പദാർഥങ്ങളുടെ വലിപ്പം വർദ്ധിക്കുന്നു. ഭൂഗുരുത്വാകർഷണബലത്തെ ചെറുത്തുനിൽക്കാൻ കഴിയാതെവരുമ്പോൾ ഇവ ഭൂമുഖത്തേക്ക് പതിക്കുന്നു. ഇത്തരത്തിൽ ജലബാഷ്പം ഘനീഭവിച്ച് ഈർപ്പത്തിൻ്റെ പല രൂപങ്ങളായി ഭൂമിയിലേക്ക് പതിക്കുന്നതാണ് :
Aവർഷണം
Bബാഷ്പീകരണം
Cഘനീഭവിക്കൽ
Dമേഘരൂപീകരണം