App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ ( ആദിമ ഭൂമിയിലെ ) ലഘുജൈവ കണികകളിൽ ഉൾപ്പെടാത്തത് ഏത് ?

Aമോണാസാക്കറൈഡ്

Bനൈട്രജൻ ബേസുകൾ

Cഅമിനോ ആസിഡുകൾ

Dഎല്ലാം ഉൾപ്പെടും

Answer:

D. എല്ലാം ഉൾപ്പെടും


Related Questions:

ലാമാർക്കിസം ശാസ്ത്രലോകം അംഗീകരിക്കാത്തതിന്റെ കാരണം എന്താണ്?
ആദിമഭൂമിയിലെ ജൈവകണികകൾ ഏതൊക്കെ ?
താഴെ പറയുന്നതിൽ ഏറ്റവും പുരാതനമായ മനുഷ്യകുലത്തിലെ അംഗം ഏതാണ് ?
ഹോമോ സാപിയൻസ് ; ആദ്യ ഫോസിലുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
രാസപരിണാമ സിദ്ധാന്തം മുന്നോട്ട് വച്ച J BS ഹാൽഡെൻ ഏതു രാജ്യക്കാരൻ ആണ് ?