App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഏത് ക്രമപ്പെടുത്തൽ ആണ് ശരി?

1.ഹോമോ ഹബിലിസ് - നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്

2.ഹോമോ ഇറക്ടസ് - കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു.

A1ഉം 2ഉം ശരി

B1 മാത്രം ശരി.

C2 മാത്രം ശരി.

D1ഉം 2ഉം തെറ്റ്

Answer:

D. 1ഉം 2ഉം തെറ്റ്

Read Explanation:

ഹോമോ ഹബിലിസ്- കല്ലില്‍ നിന്നും അസ്ഥികളില്‍ നിന്നും ആയുധങ്ങള്‍ നിര്‍മ്മിച്ചു. ഹോമോ ഇറക്ടസ്- നിവര്‍ന്നുനില്‍ക്കാനുള്ള കഴിവ്


Related Questions:

ഭൗമാന്തരീക്ഷത്തിലുണ്ടായിരുന്ന ഇടിമിന്നൽ പോലുള്ള ഊർജ്ജ പ്രവാതത്തിന് പകരമായി ഗ്ലാസ് ഫ്ളാസ്കിലെ വാതക മിശ്രിതത്തിൽ എന്താണ് കടത്തിവിട്ടത് ?
ഏതൊക്കെ ചേർന്നാണ് ആദിമകോശം ഉണ്ടാകുന്നത് ?
താഴെ പറയുന്നവയിൽ അന്ത്രോപൊയിഡിയ വർഗത്തിൽ പെടാത്തത് ഏത് ?
ആദിമഭൂമിയിലെ ജൈവകണികകൾ ഏതൊക്കെ ?
ചാൾസ് ഡാർവിൻ ഗാലപ്പഗോസ് ദ്വീപുകളിലേക്ക് യാത്ര നടത്തിയ കപ്പലിൻ്റെ പേരെന്താണ് ?