Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വിവിധ വാതകങ്ങളിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും വരുന്ന വാതകങ്ങൾ ഏതെല്ലാം ?

ACO₂ ,നിയോൺ

Bനിയോൺ, ഹീലിയം

Cഓസോൺ, CO₂

Dആർഗൺ, CO₂

Answer:

D. ആർഗൺ, CO₂

Read Explanation:

അന്തരീക്ഷത്തിലെ സ്ഥിരവാതകങ്ങൾ

സ്ഥിരവാതകങ്ങൾ  വ്യാപ്തം (%)
നൈട്രജൻ 78.08
ഓക്സിജൻ 20.95
ആർഗൺ 0.93
കാർബൺ ഡൈ ഓക്സൈഡ് 0.036
നിയോൺ 0.002
ഹീലിയം  0.0005
ക്രിപ്റ്റോൺ  0.001
സിനോൺ 0.00009
ഹൈഡ്രജൻ 0.00005

 


Related Questions:

ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അന്തരീക്ഷപാളി
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാർബൺ ഡൈ ഓക്സൈഡിന്റെ അളവിലെ വർദ്ധനവിനുള്ള പ്രധാന കാരണം?
അന്തരീക്ഷത്തിൽ മെസോസ്ഫിയർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
അന്തരീക്ഷത്തിലെ വേരിയബിൾ വാതകം ഏതാണ്?
അന്തരീക്ഷത്തിലെ നിട്രോജൻ വാതകത്തിന്റെ വ്യാപ്‌തം എത്ര ?