Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ മെസോസ്ഫിയർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aസ്ട്രാറ്റോസ്ഫിയറിന് മുകളിൽ

Bഅന്തരീക്ഷത്തിന് മുകളിൽ

Cമെസോപോസിന് മുകളിൽ

Dമെസോപോസിന് താഴെ

Answer:

A. സ്ട്രാറ്റോസ്ഫിയറിന് മുകളിൽ


Related Questions:

പൊടിപടലങ്ങളും ജലബാഷ്പവും അടങ്ങുന്ന അന്തരീക്ഷ പാളി:
ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തു മ്പോഴേക്കും താപനില -100°C വരെ താഴുന്നത് ഏതു അന്തരീക്ഷ പാളിയിലാണ് ?
..... ഒരു പുതപ്പ് പോലെ പ്രവർത്തിക്കുന്നു, ഇത് ഭൂമിയെ വളരെ തണുപ്പോ ചൂടോ ആകാൻ അനുവദിക്കുന്നില്ല.
താഴെ പറയുന്നവയിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്തു കണ്ടുവരുന്ന വാതകം
ഏത് രൂപത്തിലാണ് അന്തരീക്ഷ ഈർപ്പം പ്രകടമാകുന്നത്?