Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദ്ദം 1 ബാർ ആണെങ്കിൽ ഏതു താപനിലയിലാണ് വെള്ളം തിളക്കുന്നത് ?

A100°C

B99.6°C

C99.8°C

D100.5°C

Answer:

B. 99.6°C

Read Explanation:

അന്തരീക്ഷമർദ്ദം 1 ബാർ ആണെങ്കിൽ 99.6°C താപനിലയിലാണ് വെള്ളം തിളക്കുന്നത്.


Related Questions:

വാതകത്തിന്റെ വ്യാപ്തം സാധാരണയായി അളക്കുന്നത് ഏത് യൂണിറ്റിലാണ്?
ആറ്റത്തിലെ ചാർജില്ലാത്ത കണം എന്നറിയപ്പെടുന്നത് ഏത് ?
ഇലക്ട്രോണിൻ്റെ ദ്വൈതസ്വഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
അമീദിയോ അവോഗാദ്രോ ഏതു രാജ്യക്കാരനാണ് ?
ചാൾസ് നിയമം പാലിക്കുന്നതിൽ ഏതാണ് ആവശ്യമായത്?