Challenger App

No.1 PSC Learning App

1M+ Downloads
വാതകത്തിന്റെ വ്യാപ്തം സാധാരണയായി അളക്കുന്നത് ഏത് യൂണിറ്റിലാണ്?

Aകിലോഗ്രാം

Bന്യൂട്ടൺ

Cലിറ്റർ

Dജൂൾ

Answer:

C. ലിറ്റർ

Read Explanation:

വ്യാപ്തം

  • ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലമാണ് അതിന്റെ വ്യാപ്തം.

  • വാതകത്തിന്റെ വ്യാപ്തം എന്നത് സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തം ആണ്.


Related Questions:

ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലമാണ്_________.
ആറ്റത്തിലുള്ള ചലിക്കുന്ന കണം എന്നറിയപ്പെടുന്നത്
1 cm നീളവും, 1cm വീതിയും, 1 cm ഉയരവുമുള്ള ഒരു പാത്രത്തിന്റെ വ്യാപ്തം ആണ് _________.
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?
ഗതിക തന്മാത്രാസിദ്ധാന്തം വികസിപ്പിച്ച ശാസ്ത്രജ്ഞർ ആരൊക്കെ?