അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :Aഅന്തരീക്ഷമർദ്ദംBസാന്ദ്രതCവിസ്കോസിറ്റിDപ്രതലബലംAnswer: A. അന്തരീക്ഷമർദ്ദം Read Explanation: Note: യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദം. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദം എന്നു പറയുന്നു. Read more in App