App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്ന വായുവിന്റെ ചില പ്രത്യേകതകളിൽ എതെല്ലാം തെറ്റാണ് ?

Aനമുക്കു ചുറ്റും എല്ലായിടത്തും വായു ഉണ്ട്

Bവായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമില്ല

Cവായുവിന് ഭാരമുണ്ട്

Dഇവയെല്ലാം ശെരിയാണ്

Answer:

B. വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമില്ല

Read Explanation:

വായുവിന്റെ സവിശേഷതകൾ:

  • നമുക്കു ചുറ്റും എല്ലായിടത്തും വായു ഉണ്ട്.

  • വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്.

  • വായുവിന് ഭാരമുണ്ട്.

  • വായുവിന് പ്രത്യേക രൂപമില്ല.

  • വായു സുതാര്യമാണ്.

  • വായുവിന് ബലം പ്രയോഗിക്കാൻ കഴിയുന്നു.

  • യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദം.

  • അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദം എന്നു പറയുന്നു.


Related Questions:

ഗ്ലാസിൽ വെള്ളം നിറച്ച് പേപ്പർ കാർഡ് കൊണ്ട് അടച്ചു കമഴ്ത്തിപ്പിടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പോകാത്തത് എന്തുകൊണ്ട്?
ഒരു ദ്രാവകം പ്രയോഗിക്കുന്ന മർദത്തെ എന്തു പറയുന്നു?
അന്തരീക്ഷമർദ്ദം അളക്കാനുള്ള ഉപകരണം ?
സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നിറയ്ക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?
ഗലീലിയോയുടെ നിർദ്ദേശമനുസരിച്ച് ബാരോമീറ്ററിന്റെ തത്ത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?