Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :

Aഅന്തരീക്ഷമർദ്ദം

Bസാന്ദ്രത

Cവിസ്കോസിറ്റി

Dപ്രതലബലം

Answer:

A. അന്തരീക്ഷമർദ്ദം

Read Explanation:

Note:

  • യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ് വാതകമർദം.

     

  • അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ അന്തരീക്ഷമർദം എന്നു പറയുന്നു.


Related Questions:

ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടൂക. ബോളുകൾക്കിടയിലൂടെ ഊതിയാൽ എന്ത് നിരീക്ഷിക്കാൻ കഴിയും ?
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് --- ?
വായുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ ഒന്നാണ്
ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ പിന്നോട്ടു വലിച്ചു പിടിക്കുക. ശേഷം, തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ച് വെയ്ക്കുക. ശേഷം പിസ്റ്റൺ ഉള്ളിലേക്ക് അമർത്തുന്നു. ചുവടെ നൽകിയിരിക്കുന്ന നിരീക്ഷണങ്ങളിൽ എതെല്ലാം ശെരിയാണ് ?
അടിവശത്തേക്കു വരുംതോറും ദ്രാവക മർദത്തിൽ വരുന്ന വ്യത്യാസമെന്താണ് ?