App Logo

No.1 PSC Learning App

1M+ Downloads
അന്താരഷ്ട്ര ടുറിസം ഹബ്ബാക്കുന്നതിനു വേണ്ടി 1200 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച പ്രദേശം

Aമൂന്നാർ

Bവാഗമൺ

Cതേക്കടി

Dബേക്കൽ

Answer:

A. മൂന്നാർ

Read Explanation:

  • മാട്ടുപെട്ടിയിലും സൈലന്റ് വാലിയിലുമായി കണ്ണൻ ദേവൻ ഹിൽസ് കൈവശം വച്ചിരിക്കുന്ന 1200 ഏക്കർ ഭൂമിയാണ് പാട്ട കരാർ റദ്ദാക്കി ഏറ്റെടുക്കുന്നത്

  • അന്താരഷ്ട്ര തലത്തിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ നിക്ഷേപം പ്രയോജനപ്പെടുത്തിയുള്ള സംരഭങ്ങൾ സ്ഥാപിക്കും

  • ഏറ്റെടുക്കുന്ന ഭൂമിക്ക് പാട്ടക്കരാർ വ്യവസ്ഥ അനുസരിച്ചുള്ള നഷ്ടപരിഹാര തുക നൽകും


Related Questions:

കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത് ?

അഡ്മിനിസട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ദോഷങ്ങൾ?

  1. നിയമവാഴ്ചയുടെ ലംഘനം
  2. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നു.
  3. അപ്പീൽ ചെയ്യാനുള്ള പരിമിതമായ അവകാശം.
  4. പ്രചാരത്തിന്റെ അഭാവം
  5. ടിബ്യൂണലുകൾ ജൂഡീഷൽ ആയി പ്രവർത്തിക്കപ്പെടുന്നു.
    കേരളത്തിന്റെ തനത് കായികവിനോദങ്ങൾ നിലനിർത്തുന്നതിനും പുതിയ തലമുറയ്ക്ക് കൈമാറാനും ആയി നടപ്പാക്കുന്ന പദ്ധതി ഏത്?
    ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?
    സംസ്ഥാന വികസന കൗൺസിലിന്റെ അധ്യക്ഷൻ ആര്?