Challenger App

No.1 PSC Learning App

1M+ Downloads
' അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ' എന്നറിയപ്പെടുന്നത് ഇന്റർപോൾ നോട്ടീസ് ഏതാണ് ?

Aബ്ലൂ നോട്ടീസ്

Bഗ്രീൻ നോട്ടീസ്

Cയെലോ നോട്ടീസ്

Dറെഡ് നോട്ടീസ്

Answer:

D. റെഡ് നോട്ടീസ്


Related Questions:

സെക്രട്ടറി ജനറൽ പദവിയിലെത്തിയ രണ്ടാമത്തെ ആഫ്രിക്കക്കാരൻ?
ദേശീയതലത്തിൽ പ്രശസ്തി നേടിയ മനുഷ്യാവകാശ സംഘടന
ഏഷ്യ - പസഫിക് മേഖലയിൽ സുതാര്യ വാണിജ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടന ഏത് ?
ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി ആയതിനുശേഷം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വ്യക്തി?
UNCTAD രൂപം കൊണ്ട വർഷം?