App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി ആയതിനുശേഷം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വ്യക്തി?

Aബുട്രോസ് ബുട്രോസ് ഖാലി

Bഅന്റോണിയോ ഗുട്ടെറസ്

Cട്രിഗലി

Dബാൻ കി മൂൺ

Answer:

B. അന്റോണിയോ ഗുട്ടെറസ്

Read Explanation:

അൻേറാണിയോ ഗുട്ടെറസ്

  • ഐക്യരാഷ്ട്ര സഭയുടെ നിലവിലെ സെക്രട്ടറി ജനറലാണ് അൻേറാണിയോ ഗുട്ടെറസ്.
  • സെക്രട്ടറി ജനറൽ പദവിക്കുന്ന ഒമ്പതാമത്തെ വ്യക്തിയാണ് ഇദ്ദേഹം.
  • 1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്നു ഗുട്ടെറസ്.
  • ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി ആയതിനുശേഷം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വ്യക്തി കൂടിയാണ്.

Related Questions:

The main aim of SAARC is
' ഇന്റർനാഷൻ യൂണിയൻ ഓഫ് ഫോറെസ്റ്റ് റിസർച്ച് ഓർഗനൈസേഷൻസ് ' ആസ്ഥാനം എവിടെയാണ് ?
18 -ാം ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ വേദി ( 2019 ) എവിടെയാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ലോകബാങ്കിന്റെ ഭാഗമല്ലാത്തത് ?
Head quarters of European Union?