അന്താരാഷ്ട്ര ഇൻറ്റലക്ചൽ പ്രോപ്പർട്ടി ദിനം ആചരിക്കുന്നത് എന്ന് ?
Aഏപ്രിൽ 26
Bമാർച്ച് 26
Cജൂലൈ 26
Dഫെബ്രുവരി 26
Answer:
A. ഏപ്രിൽ 26
Read Explanation:
• 2024 ലെ പ്രമേയം - IP and the SDGs : Building our common future with innovation and creativity
• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - വേൾഡ് ഇൻറ്റലക്ച്ൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ
• ദിനാചരണം ആരംഭിച്ച വർഷം - 2000