App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഒളിമ്പിക് ദിനം ?

Aജൂൺ 23

Bജൂൺ 24

Cജൂലൈ 1

Dജൂൺ 22

Answer:

A. ജൂൺ 23

Read Explanation:

1894 ജൂൺ 23 നാണ് ആധുനിക ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന പിയറി കൂബർട്ടിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിലവിൽ വന്നത്. ഈ ദിവസമാണ് ഒളിമ്പിക് ദിനമായി ആചരിക്കുന്നത്.


Related Questions:

ലോകാ സുനാമി ബോധവൽക്കരണ ദിനമായി ആചരിക്കുന്നത് എന്ന് ?
അന്താരാഷ്ട്ര ബാലികാ ദിനം ?
ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?
2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?