App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?

AFamilies and Urbanization

BFamilies and Climate Change

CFamily Demographic Trends

DFamilies and New Technologies

Answer:

B. Families and Climate Change

Read Explanation:

• ലോക കുടുംബ ദിനം - മെയ് 15 • ദിനാചരണം നടത്തുന്നത് - ഐക്യരാഷ്ട്ര സംഘടന  • 1993 ലെ യു എൻ ജനറൽ അസംബ്ലിയിൽ ആണ് ദിനാചരണം പ്രഖ്യാപിക്കപ്പെട്ടത്


Related Questions:

2024 ലെ അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിൻ്റെ പ്രമേയം എന്ത് ?
11ആമത് രാജ്യാന്തര യോഗാദിനത്തിന്റെ പ്രമേയം
ലോകം ജനസംഖ്യാ ദിനം എന്നാണ്?
025 ൽ അംബേദ്ക്കർ ദിനം ഔദ്യോഗികമായി ആചരിച്ച അമേരിക്കയിലെ നഗരം ?
ലോക വിവേചന രഹിത ദിനം ?