App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര കയാക്കിങ് സെൻടർ സ്ഥാപിതമായത് എവിടെ ?

Aതേക്കടി

Bതെന്മല

Cപുലിക്കയം

Dപുന്നമട

Answer:

C. പുലിക്കയം

Read Explanation:

• കോഴിക്കോട് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്


Related Questions:

രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?
തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ് ?
ഇന്ത്യയിൽ ആദ്യമായി കായിക താരങ്ങൾക്ക് ഇ-സർട്ടിഫിക്കറ്റ് നടപ്പാകിയ സംസ്ഥാനം ഏത് ?
പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ടൂർണമെൻറ്റിന് വേദിയാകുന്നത് എവിടെ ?
2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?