App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ?

Aവിരാട് കോഹ്ലി

Bറോസ് ടെയ്ലർ

Cമാർട്ടിൻ ഗുപ്റ്റിൽ

Dകെയ്ൻ വില്യംസൺ

Answer:

B. റോസ് ടെയ്ലർ


Related Questions:

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ?
ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?
ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?
2025 ജൂലായിൽ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ 14 വര്ഷം പഴക്കമുള്ള ലോക റെക്കോർഡ് തിരുത്തിയത്