App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതകളുടെ ഓൾസ്റ്റാർ ടീമിൽ അംഗമായ ഒരേയൊരു ഇന്ത്യക്കാരി?

Aമിതാലി രാജ്

Bസ്മൃതി മന്ഥന

Cദീപ്തി ശർമ

Dഹർമൻപ്രീത് കൗർ

Answer:

B. സ്മൃതി മന്ഥന

Read Explanation:

  • അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വനിതകളുടെ ഓൾസ്റ്റാർ ടീമിൽ അംഗമായ ഒരേയൊരു ഇന്ത്യക്കാരിയാണ് സ്മൃതി മന്ഥന.
  • 2013 ഒക്ടോബറിൽ മഹാരാഷ്ട്ര ടീമിൽ ഗുജറാത്തിനെതിരെ 150 ബോളുകളിൽ നിന്ന്  224 റൺസ് നേടി,ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി സ്മൃതി മന്ഥന.
  • 2022 കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയായിരുന്നു.

Related Questions:

2024 ലെ ഫോർമുല 1 ബെൽജിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ടെന്നീസ് കളിയുമായി ബന്ധപ്പെട്ട പദം ഏതാണ് ?
സെൻറ് ലൂയിസിൽ ഒളിമ്പിക്സ് നടന്ന വർഷം ഏത്?
ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിൽ (ICC) അംഗമാകുന്ന 105 മത് രാജ്യം?
2021-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി ?