App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2022 ലെ സർ ഗാരിഫീൽഡ് സോബേഴ്‌സ് പുരസ്കാരം നേടിയ താരം ആരാണ് ?

Aബെൻ സ്റ്റോക്സ്

Bജോഫ്ര ആർച്ചർ

Cബാബർ അസം

Dടിം സൗത്തി

Answer:

C. ബാബർ അസം


Related Questions:

70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് ടീമിനെ നയിക്കുന്നത് ആര് ?
"ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?
2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?
ഒളിമ്പിക്സ് പിറവിയെടുത്ത രാജ്യം ഏത്?