Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ചെറുകിട ധാന്യ വർഷം?

A2022

B2023

C2021

D2020

Answer:

B. 2023

Read Explanation:

ഐക്യരാഷ്ട്ര പൊതുസഭ 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചു.


Related Questions:

കൈകൊണ്ട് വരച്ച ഒരു തരം തുണിത്തരമാണ് കലംകാരി പെയിന്റിങ് ,ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഇത് നിർമ്മിക്കുന്നത് ?
അസറ്റ് റിക്കവറി ഇൻ്റെറാജൻസി നെറ്റ്‌വർക്ക് ഏഷ്യാ-പസഫിക്കിൻ്റെ (ARIN - IN) സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ അന്വേഷണ ഏജൻസി ?
ICICI Bank's net interest margin (NIM) in Q3 2024 was _______?
ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മുർമു ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു?
2025 ജൂണിൽ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW ) മേധാവിയായി ചുമതല ഏറ്റത് ?