Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW ) മേധാവിയായി ചുമതല ഏറ്റത് ?

Aഅനിൽ ധസ്മാന

Bപരാഗ് ജെയിൻ

Cസാമന്ത് ഗോയൽ

Dതപൻ ഡെക്ക

Answer:

B. പരാഗ് ജെയിൻ

Read Explanation:

  • 2 വർഷത്തേക്കാണ് നിയമനം

  • 2025 ജൂണിൽ വിരമിക്കുന്ന RAW മേധാവി -രവി സിൻഹ


Related Questions:

What is the currency of Georgia?
ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൊതുവായി നൽകിയ പുതിയ ഇ-മെയിൽ വിലാസ ഫോർമാറ്റ് ?
Which of these programmes aims to improve the physical infrastructure in rural areas?
ലോകത്തിലെ ഏറ്റവും വലിയ എക്സ്പോ സെൻടറുകളിൽ ഒന്നായ "യശോ ഭൂമി കൺവെൻഷൻ സെൻറർ" സ്ഥിതിചെയ്യുന്നത് എവിടെ ?
Who is the Ambassador of “Skill India Campaign" ?