അന്താരാഷ്ട്ര നിർമ്മിതബുദ്ധി (AI) കമ്പനിയായ ഓപ്പൺ എ ഐ യുടെ ഇന്ത്യയിലെ ആദ്യത്തെ ജീവനക്കാരി ആര് ?
Aരാധിക അയ്യങ്കാർ
Bപ്രഗ്യാ മിശ്ര
Cമയൂരാക്ഷി റായ്
Dമീനാക്ഷി അഗർവാൾ
Answer:
B. പ്രഗ്യാ മിശ്ര
Read Explanation:
• ഓപ്പൺ എ ഐ യുടെ ഇന്ത്യയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് വേണ്ടിയാണ് നിയമിച്ചത്
• ഓപ്പൺ എ ഐ യുടെ ചാറ്റ്ബോട്ട് - ചാറ്റ് ജി പി ടി
• യു എസ് എ ആസ്ഥാനമായുള്ള നിർമ്മിത ബുദ്ധി കമ്പനി ആണ് ഓപ്പൺ എ ഐ