ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ?Aതെലങ്കാനBകേരളംCമഹാരാഷ്ട്രDതമിഴ്നാട്Answer: B. കേരളം Read Explanation: KFON പദ്ധതിക്ക് വേണ്ടിയാണു കേരളം ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് നേടിയത്.Read more in App