അന്താരാഷ്ട്ര പുസ്തകോത്സവം സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പദ്ധതി ഏത് ?Aഎൻ്റെ മലയാളംBഅക്ഷരമുറ്റംCഓരോ വീട്ടിലും മലയാളംDമലയാള കുടുംബംAnswer: C. ഓരോ വീട്ടിലും മലയാളം Read Explanation: • മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഓരോ വീട്ടിലും മലയാളം എന്ന പേരിൽ പദ്ധതി ആരംഭിച്ചത്Read more in App