"ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?
Aഅച്ഛൻ ജീവിച്ച വീട്
Bഅച്ഛൻ പിറന്ന വീട്
Cഅച്ഛൻറെ ഓർമ്മകളിലെ വീട്
Dഅച്ഛൻറെ വീട്
Answer:
B. അച്ഛൻ പിറന്ന വീട്
Read Explanation:
• വി മധുസൂദനൻ നായരുടെ കൃതി ആണ് അച്ഛൻ പിറന്ന വീട്
• ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - ആർ നന്ദകുമാർ
• 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി ആണ് "അച്ഛൻ പിറന്ന വീട്"