App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഫുട്ബോളിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം?

Aയെച്ചിങ്ങ് ബുട്ടിയ

Bഐ.എം. വിജയൻ

Cസുനിൽ ചേത്രി

Dനേക് ചന്ദ്

Answer:

C. സുനിൽ ചേത്രി


Related Questions:

ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം ഏത് ?
യൂത്ത് ഒളിംപിക്സ് ആരംഭിച്ച വർഷം ഏതാണ് ?
2024 ൽ നടന്ന ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർമാരിൽ ഉൾപ്പെടാത്തത് ആര് ?
2025 ജൂണിൽ പാരീസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്
2018 ലെ സമ്മർ യൂത്ത് ഒളിമ്പിക്സ് വേദി?