Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ അന്തരിച്ച "ബെർനാഡ് ഹോൾസെൻബെയ്ൻ" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഹോക്കി

Cഫുട്‍ബോൾ

Dറഗ്ബി

Answer:

C. ഫുട്‍ബോൾ

Read Explanation:

• 1974 ൽ പശ്ചിമ ജർമ്മനിക്ക് ഫിഫാ ലോകകപ്പ് കിരീടം നേടിക്കൊടുത്ത ടീമിലെ അംഗം ആയിരുന്നു • ഫുടബോൾ മത്സരത്തിൽ സ്‌ട്രൈക്കർ ആയും വിങ്ങർ ആയും കളിച്ച വ്യക്തി


Related Questions:

ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയിൻ വോണിൻറെ ജന്മസ്ഥലം ?
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ ഏർപ്പെടുത്തിയ വർഷം ?
അടുത്തയിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം :
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബാൾ താരം?
ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?