Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേയ്‌സ് എക്‌സിന്റെ ദൗത്യത്തില്‍നിന്നും 2025 ഡിസംബറിൽ പുറത്താക്കപ്പെട്ട റഷ്യന്‍ ബഹിരാകാശ സഞ്ചാരി?

Aഒലെഗ് അര്‍ട്ടെമിയേവ്

Bസെർജി റൈക്കോവ്

Cഇവാൻ പെട്രോവ്

Dഅലക്സി ലെനോവ്

Answer:

A. ഒലെഗ് അര്‍ട്ടെമിയേവ്

Read Explanation:

  • റഷ്യന്‍ ബഹിരാകാശ ഏജന്‍സി: റോസ്‌കോസ്‌മോസ്

    • 560 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് ഒലെഗ്.

    • അമേരിക്കന്‍ ദേശീയ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സ്‌പേയ്‌സ് എക്‌സ് ഒലെഗിനെ പുറത്താക്കിയത്.


Related Questions:

ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ഏത് ?
2021 ഏപ്രിൽ മാസം ആദ്യ ചാന്ദ്ര ദൗത്യത്തിലെ ഒരു ബഹിരാകാശ സഞ്ചാരി അന്തരിച്ചു. ആരാണ് ഈ വ്യക്തി ?
അടുത്തിടെ സൗരയൂധത്തിന് പുറത്ത് നാസ കണ്ടെത്തിയ ഭൂമിക്ക് സമാനമായി വാസയോഗ്യമാകാൻ സാധ്യതയുള്ള ഗ്രഹം ?
ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആവാൻ ശുഭാംശു പുറപ്പെട്ടത്?
ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ "ഗ്രെയ്ല്‍" വീണ സ്ഥലം അറിയപ്പെടുന്നത് ?