Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആവാൻ ശുഭാംശു പുറപ്പെട്ടത്?

A2025 ജൂൺ 25

B2026 ജൂൺ 25

C2025 ജൂലൈ 25

D2025 ജൂൺ 15

Answer:

A. 2025 ജൂൺ 25

Read Explanation:

  • ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:01 pm ന്.

  • ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല,നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവർ ബഹിരാകാശത്തേക്ക് പുറപ്പെട്ടു.

  • ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ‌എസ്‌ആർ‌ഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്.

  • ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയിൽനിന്ന് പറന്നുയർന്നു


Related Questions:

2029 ൽ ഭൂമിയുടെ ഏറ്റവും അടുത്തുകൂടി (20000 മുതൽ 30000 മൈൽ) കടന്നുപോകുന്ന ഭീമാകാരമായ ഛിന്നഗ്രഹം ഏത് ?

Which of the following are the names of places in Kerala given to the surface landforms on Mars, approved by the International Astronomical Union?

(i) Bekal

(ii) Thumba

(iii) Varkala

(iv) Valiyamala

ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
ചൊവ്വയിൽ ജൈവ തന്മാത്രകൾ കണ്ടെത്തിയ നാസയുടെ പെർസേവിയറൻസ് റോവറിലെ ഉപകരണം ?
Which is the first Indian private company to successfully test - fire a homegrown rocket engine ?