App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്ന ബഹിരാകാശ പേടകം ?

Aസോയൂസ് എം എസ് 22

Bസ്പേസ് എക്‌സ് ക്രൂ 10

Cബോയിങ് സ്റ്റാർലൈനർ

Dസ്പേസ് എക്‌സ് ക്രൂ 9

Answer:

D. സ്പേസ് എക്‌സ് ക്രൂ 9

Read Explanation:

• സ്പേസ് എക്‌സും നാസയും ചേർന്നാണ് ദൗത്യം നടത്തുന്നത് • സ്പേസ് എക്സ് ക്രൂ 9 പേടകത്തിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരികെ വരുന്നവർ ♦ നിക്ക് ഹേഗ് (കമാൻഡർ - യു എസ് എ) ♦ അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ) ♦ സുനിത വില്യംസ് (യു എസ് എ) ♦ ബുച്ച് വിൽമോർ (യു എസ് എ) • സ്പേസ് എക്‌സ് ക്രൂ 9 പേടകം വിക്ഷേപണം നടത്തിയത് - 2024 സെപ്റ്റംബർ 28 • സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ്ങിൻ്റെ മനുഷ്യനെയും കൊണ്ടുള്ള ബഹിരാകാശ യാത്രയുടെ 8 ദിവസത്തെ ഗവേഷണത്തിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത് • ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിച്ച വാഹനം - ബോയിങ് സ്റ്റാർലൈനർ • സ്റ്റാർലൈനർ വിക്ഷേപിച്ചത് - 2024 ജൂൺ 5 • ഇരുവരും 286 ദിവസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്


Related Questions:

ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്?
Which of the following was the first artificial satellite ?
നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരിവിൽമോറും 2024 ജൂൺ മുതൽ 2025 മാർച്ച് വരെ '9' മാസകാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങിയത് ഏത് വാഹന ത്തിലായിരുന്നു?
Which is the heaviest satellite launched by ISRO?

Consider the following statements about PSLV-C51:

  1. It was NSIL’s first dedicated commercial mission.

  2. It carried 18 co-passenger satellites.

  3. It launched an Indian Earth observation satellite as the main payload.