App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര മ്യൂസിയം ദിനം.

Aജൂൺ 5

Bമെയ് 18

Cഏപ്രിൽ 7

Dജൂലൈ 11

Answer:

B. മെയ് 18

Read Explanation:

•2025ലെ പ്രമേയം : അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വർത്തമാന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി.


Related Questions:

ഇൻറ്റർനാഷണൽ പർപ്പിൾ ഡേ ഓഫ് എപ്പിലെപ്സി ആയിട്ട് ആചരിക്കുന്നത് എന്ന് ?
ലോക കാലാവസ്ഥാ ദിനം :
ലോക മുള ദിനമായി ആചരിക്കുന്നത് എന്ന് ?
World population crossed 5 billion on July 11, 1987. When did it cross the 6 billion mark?
ലോക അത്‌ലറ്റിക്‌സ് ദിനം ?