ലോക ജൈവവൈവിധ്യ ദിനം എന്ന്?Aമെയ് 22Bജൂൺ 22Cഏപ്രിൽ 22Dജൂലൈ 22Answer: A. മെയ് 22 Read Explanation: • 2022ലെ പ്രമേയം - " Building a shared future for all life " 2000 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി മെയ് 22 അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനമായി പ്രഖ്യാപിച്ചു.Read more in App