Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര സുനാമി വിവര കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aഹോണോലുലു

Bഹൈദരാബാദ്

Cഗോവ

Dപോണ്ടിച്ചേരി

Answer:

A. ഹോണോലുലു


Related Questions:

താഴെപ്പറയുന്നവയിൽ ഭൗമജന്യമായ പ്രകൃതിദുരന്തം ഏത് ?
മണ്ണിനും അപക്ഷയത്തിനും ഫലമായി വസ്തുക്കൾക്കും അടിയിലായുള്ള ഉറച്ച ശിലയാണ് _____.
ഭൂകമ്പ തരംഗങ്ങളെ അളക്കുന്ന ഉപകരണം?
ഇന്ത്യയിൽ ദുരന്തനിവാരണ ബില് കൊണ്ടുവന്നത് എന്ന് ?
ഓസോണിന്റെ വ്യാപ്തി കണക്കാക്കുന്ന യൂണിറ്റ് ?