അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ 2024 ലെ ഹോക്കി സ്റ്റാർ പുരസ്കാരത്തിൽ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ആരെയാണ് ?Aപിർമിൻ ബ്ലാക്ക്Bപി ആർ ശ്രീജേഷ്Cതോമസ് സാൻറ്റിയാഗോDലൂയിസ് ക്ലസാഡോAnswer: B. പി ആർ ശ്രീജേഷ് Read Explanation: മൂന്നാം തവണയാണ് പി ആർ ശ്രീജേഷ് ഈ പുരസ്‌കാരം നേടിയത് മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് - ഹർമൻപ്രീത് സിങ് (ഇന്ത്യ)മികച്ച വനിതാ താരം - യിബ്ബി ജാൻസെൻ (നെതർലാൻഡ്)മികച്ച വനിതാ ഗോൾകീപ്പർ - യെ ജിയാവോ (ചൈന)മികച്ച പുരുഷ യുവതാരം - സുഫിയാൻ ഖാൻ (പാക്കിസ്ഥാൻ)മികച്ച വനിതാ യുവതാരം - സോ ഡയസ് (അർജന്റീന) Read more in App