App Logo

No.1 PSC Learning App

1M+ Downloads
സ്പെയിനിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

Aകബഡി

Bകാളപ്പോര്

Cഹോക്കി

Dടേബിൾ ടെന്നീസ്

Answer:

B. കാളപ്പോര്

Read Explanation:

  • സ്പെയിനിന്റെ ദേശീയ കായിക വിനോദം 'ബുൾ ഫൈറ്റിംഗ്' ആണ്.

  • കാളകളെ ഉപയോഗിച്ചുള്ള ഒരു മത്സരമാണിത്. എന്നാൽ, ഫുട്ബോൾ ആണ് സ്പെയിനിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദം.

  • ഒരു വൃത്താകൃതിയിലുള്ള സ്ഥലത്താണ് (ബുൾറിംഗ്) കാളപ്പോര് നടത്തുന്നത്.

ഇതിലെ പ്രധാന കഥാപാത്രങ്ങൾ താഴെ പറയുന്നവരാണ്:

  • മറ്റഡോർ (Matador): കാളയെ നേരിടുന്ന പ്രധാന വ്യക്തി. ഇവർക്ക് പ്രത്യേകതരം വസ്ത്രധാരണമുണ്ട്.

  • പിക്കാഡോർ (Picador): കുന്തം ഉപയോഗിച്ച് കാളയെ നേരിടുന്ന വ്യക്തി.

  • ബന്ദേറില്ലെറോസ് (Banderilleros): കാളയുടെ പുറത്ത് കുന്തങ്ങൾ കുത്തിയിടുന്ന വ്യക്തികൾ.


Related Questions:

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?
വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം ആര് ?
Who won women's single title of the World Badminton Championship, 2013?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളി ആര് ?
ഐസിസി പുരുഷ ടെസ്റ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത അമ്പയർ ?