App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ 2024 ലെ ഹോക്കി സ്റ്റാർ പുരസ്കാരത്തിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aഹാൻസ് മുള്ളർ

Bസാക് വല്ലാസ്

Cഹർമൻപ്രീത് സിങ്

Dഹാർദിക് സിങ്

Answer:

C. ഹർമൻപ്രീത് സിങ്

Read Explanation:

• മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം മൂന്നാം തവണയാണ് ഹർമൻപ്രീത് നേടിയത്

• മികച്ച വനിതാ താരം - യിബ്ബി ജാൻസെൻ (നെതർലാൻഡ്)

• മികച്ച പുരുഷ ഗോൾകീപ്പർ - പി ആർ ശ്രീജേഷ് (ഇന്ത്യ)

• മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്‌കാരം മൂന്നാം തവണയാണ് പി ആർ ശ്രീജേഷ് നേടിയത്

• മികച്ച വനിതാ ഗോൾകീപ്പർ - യെ ജിയാവോ (ചൈന)

• മികച്ച പുരുഷ യുവതാരം - സുഫിയാൻ ഖാൻ (പാക്കിസ്ഥാൻ)

• മികച്ച വനിതാ യുവതാരം - സോ ഡയസ് (അർജന്റീന)

• മികച്ച പുരുഷ പരിശീലകൻ - ജെറോൺ ഡെൽമി (നെതർലാൻഡ്)

• മികച്ച വനിതാ പരിശീലക - അലിസൺ അന്നൻ (ചൈന)

• മികച്ച പുരുഷ അമ്പയർ - സ്റ്റീവ് റോജേഴ്‌സ് (ഓസ്‌ട്രേലിയ)

• മികച്ച വനിതാ അമ്പയർ - സാറാ വിൽസൺ (സ്കോട്ട്ലൻഡ്)


Related Questions:

ഫിഫ ലോകകപ്പിൻ്റെ ഭാരം എത്ര ?
താഴെ കൊടുത്തവയിൽ 2022-ലെ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങൾ അല്ലാത്തവ ?
ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഹാട്രിക് വിക്കറ്റ് നേടിയ ആദ്യ താരം ?
The number of players in a baseball match is :
“Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?