App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കൊസനോവ മെമ്മോറിയൽ ഇന്റെർവെൻഷൻ മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം ?

Aഎൽദോസ് പോൾ

Bഅബ്ദുല്ല അബൂബക്കർ

Cഎം. ശ്രീശങ്കർ

Dരഞ്ജിത് മഹേശ്വരി

Answer:

B. അബ്ദുല്ല അബൂബക്കർ

Read Explanation:

  • 2025 ലെ ഇന്ത്യൻ ഓപ്പൺ ജംപ്‌സ് വിജയി

  • 2025 തായ്‌വാൻ ഓപ്പൺ സ്വർണമെഡൽ ജേതാവ്


Related Questions:

2023ലെ എടിപി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് കിരീടം നേടിയത് ആര് ?
മൂന്ന് തവണ ഒളിമ്പിക്സിന് വേദിയായ നഗരം ഏതാണ് ?
എന്ത് മൂല്യനിർണയം നടത്താനാണ് "ചാപ്പ്മാൻ ബോൾ കൺട്രോൾ ടെസ്റ്റ് ഉപയോഗിക്കുന്നത് ?
യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത് ?