Challenger App

No.1 PSC Learning App

1M+ Downloads
അന്തർസംസ്ഥാന ക്രയ വിക്രയങ്ങളുടെ മേൽ ജി.എസ്.ടി ചുമത്തുന്നതിനും പിരിക്കുന്നതിനും ഉള്ള അവകാശം ആർക്ക് ?

Aസംസ്ഥാന ഗവൺമെന്റിന്

Bകേന്ദ്രഗവൺമെന്റിന്

Cസംസ്ഥാന - കേന്ദ്രഗവൺമെന്റുകൾക്ക്

Dഇതൊന്നുമല്ല

Answer:

B. കേന്ദ്രഗവൺമെന്റിന്


Related Questions:

ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ നിലവിൽ വന്ന നികുതിയേത് ?
ധനനയത്തിൻ്റെ പ്രധാന ലക്ഷ്യം എന്ത് ?
പൊതുധനകാര്യ സംബന്ധമായ കാര്യ ങ്ങൾ പ്രതിപാദിക്കുന്നത് ഏതിലൂടെ ?
ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.റോഡ്, പാലം തുടങ്ങിയവ നിര്‍മ്മിക്കുക, പുതിയ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക എന്നിവ വികസനേതര ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.

2.യുദ്ധം, പലിശ, പെന്‍ഷന്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ എന്നിവ വികസന ചെലവുകളുടെ കൂട്ടത്തിൽ വരുന്നു.